റഷ്യയിൽ നിന്നുള്ള എണ്ണ വ്യാപാരത്തിൽ രാഷ്ട്രീയം കലർത്തരുത്: നയം വ്യക്തമാക്കി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയിൽ നിന്നുള്ള എണ്ണ വ്യാപാരത്തിൽ രാഷ്‌ട്രീയം കലർത്തരുത്: നയം വ്യക്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 04:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യയ്‌ക്കെതിരായ ഉപരോധം നിലനിൽക്കേ ഇന്ത്യ എണ്ണ വാങ്ങുന്ന വിഷയത്തിൽ ലോകരാജ്യങ്ങളുടെ സംശയത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഊർജ്ജ നയത്തിൽ ഇന്ത്യക്ക് ഒരു രാജ്യവുമായി രാഷ്‌ട്രീയമായ അകൽച്ചകളില്ല. എല്ലാ വ്യാപാരവും തീർത്തും സുതാര്യമാണ്. ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞവിലയ്‌ക്ക് ഇന്ധനം വാങ്ങുന്ന വിഷയത്തിൽ യാതൊരു നയ വ്യത്യാസവുമില്ലെന്നും വാണിജ്യകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയ്‌ക്ക് ഊർജ്ജമേഖലയിൽ ഇറക്കുമതി അനിവാര്യമാണ്. അതിനായി വിവിധ രാജ്യങ്ങളുമായുള്ള കരാർ പതിറ്റാണ്ടുകളായി തുടരുന്നതാണ്. അതാത് രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം മാറുന്നത് പതിവാണ്. എന്നാൽ ആഗോളതലത്തിലെ ഇത്തരം രാഷ്‌ട്രീയ അന്തരീക്ഷം ഇന്ത്യയുടെ നയങ്ങളെ സ്വാധീനിക്കാറില്ലെന്നും വാണിജ്യകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും രാജ്യത്തിന് പുറത്തുനിന്നും വരുത്തേണ്ടതാണ്.

ഒരു ദിവസം 50 ലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഭൂരിഭാഗവും വരുന്നത് പടിഞ്ഞാറൻ ഏഷ്യയുടെ മേഖലയിൽ നിന്നാണ്. ഇറാഖ് 23 ശതമാനം, സൗദി അറേബ്യ 18 ശതമാനം, യുഎഇ 11 ശതമാനം എന്നിങ്ങനൊണ് സമീപകാലത്തെ ഇറക്കുമതി കണക്ക്. ഏതാനും വർഷങ്ങളായി അമേരിക്കയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ സ്വീകരിക്കുന്നുണ്ട്. റഷ്യയിൽ നിന്നും ഇതുവരെ 3 ശതമാനം ക്രൂഡ് ഓയിലാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇതാണ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Tags: india-russia oil
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies