ആഗോള വിഷയങ്ങളിൽ ഉഭയ കക്ഷി ചർച്ച; തർമൻ ഷൺമുഖരത്‌നത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും ഇരുനേതാക്കളും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ...


