സഞ്ജുവിന് ഇടമില്ല; ജയ്സ്വാൾ ടീമിലെത്തിയപ്പോൾ വൈസ് ക്യാപ്റ്റനായത് ഗിൽ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെയും പ്രഖ്യാപിച്ചു. രോഹിത് ശർമയാകും ടീമിനെ നയിക്കുക. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. ഇരു ടീമിലും സഞ്ജു സാംസൺ ...


