‘ഏഴ് ദിവസത്തില്‍ എല്‍പിജി പ്രതിസന്ധി പരിഹരിച്ചു’; ഊര്‍ജ പ്രതിസന്ധി മറികടന്നത് ഇന്ത്യയുടെ നയതന്ത്രമെന്ന് മോദി
ജയ്പൂര്‍: പടിഞ്ഞാറന്‍ ഏഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊര്‍ജ പ്രതിസന്ധിയെ ഇന്ത്യ വിജയകരമായി അതിജീവിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയോചിതമായ തീരുമാനങ്ങളും കൃത്യമായ ...

