ഇന്ത്യ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളി; ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അതീവ പ്രാധാന്യമാണ് ട്രംപ് നല്‍കുന്നത്: സെര്‍ജിയോ ഗോര്‍
വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് അതീവ പ്രാധാന്യമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. വാഷിങ്ടണില്‍ പ്രസിഡന്റ് ...


