ഇന്ത്യ– യുഎസ് വ്യാപാര കരാർ ചർച്ച; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ന്യൂയോർക്കിൽ
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപര കരാർ ചർച്ചൾക്കായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും സംഘവും ന്യൂയോർക്കിൽ എത്തി. കഴിഞ്ഞാഴ്ച അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്രസെന്ററ്റീവ് ബ്രിണ്ടൻ ലിഞ്ച് നേതൃത്വം ...


