‘ജയ് ശിവം”; താണ്ഡവമാടി ജയ്സ്വാളും ദുബെയും; അഫ്ഗാൻ തരിപ്പണം; ഇന്ത്യക്ക് പരമ്പര
ഇൻഡോർ; യശ്വസി ജയ്സ്വാളും ശിവം ദുബെയും ഗ്രൗണ്ടിൽ സൂര്യനായി ഉദിച്ചുയർന്നപ്പോൾ അഫ്ഗാൻ ബൗളർമാർ ചൂടേറ്റ് കരിഞ്ഞു. 172 വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ ഒരിക്കൽ പോലും വെല്ലുവിളിക്കാൻ എതിരാൾക്കായില്ല. ...