'ജയ് ശിവം"; താണ്ഡവമാടി ജയ്സ്വാളും ദുബെയും; അഫ്​ഗാൻ തരിപ്പണം; ഇന്ത്യക്ക് പരമ്പര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ജയ് ശിവം”; താണ്ഡവമാടി ജയ്സ്വാളും ദുബെയും; അഫ്​ഗാൻ തരിപ്പണം; ഇന്ത്യക്ക് പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 10:04 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡ‍ോർ; യശ്വസി ജയ്സ്വാളും ശിവം ദുബെയും ​ഗ്രൗണ്ടിൽ സൂര്യനായി ഉദിച്ചുയർന്നപ്പോൾ അഫ്​ഗാൻ ബൗളർമാർ ചൂടേറ്റ് കരിഞ്ഞു. 172 വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ ഒരിക്കൽ പോലും വെല്ലുവിളിക്കാൻ എതിരാൾക്കായില്ല. 15-ാം ഓവറിൽ അനായാസം ഇന്ത്യ വിജയലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അനായാസ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി.26 പന്ത് ബാക്കി നിൽക്കേയായിരുന്നു ഇന്ത്യയുടെ വിജയം.

പന്തെടുത്തവരെല്ലാം തലങ്ങും വിലങ്ങും അടിവാങ്ങി. ഇന്ത്യയുടെ ഇന്നിം​ഗ്സ് തുടങ്ങിയത് ജയ്സ്വാളിന്റെ ബൗണ്ടറിയോടെയായിരുന്നു. എന്നാൽ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ​ഗോൾഡൻ ഡക്കാക്കി ഫാറൂഖി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ അതായിരുന്നു അഫ്​ഗാന് സന്തോഷിക്കാനുള്ള അവസാന അവസരം. പിന്നീട് കണ്ടത് ഇന്ത്യൻ ബാറ്റർമാരുടെ അശ്വമേധമായിരുന്നു.

യശ്വസി ജയ്സ്വാൾ കൗണ്ടർ അറ്റാക്കിലൂടെ റൺസ് ഉയർത്തിയപ്പോൾ കോലി പിന്തുണ നൽകി. 16 പന്തിൽ 29 റൺസുമായി കോലി പുറത്തായെങ്കിലും പിന്നാലെയെത്തിയ ശിവം ദുബെ തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോറും കുതിച്ചു. 6 സിക്സും 5 ബൗണ്ടറിയുമായി 34 പന്തിൽ നിന്ന് 68 റൺസുമായി ജയ്സ്വാൾ പുറത്താകുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധശതകം പൂർത്തിയാക്കിയ ദുബെ ഇത്തവണയും ഫിനിഷറുടെ റോൾ അസാദ്ധ്യമായി പൂർത്തിയാക്കി. 32 പന്തിൽ 4 പടുകൂറ്റൻ സിക്സറും 5 ബൗണ്ടറിയുമടക്കം 64 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫാറൂഖി, നവീൻ ഉൾ ഹഖ് എന്നിവർ ഒരു വിക്കറ്റ് നേടിയപ്പോൾ കരീം ജനത്തിന് രണ്ടുവിക്കറ്റ് കിട്ടി.

Tags: Shivam Dubeyashasvi jaiswalIndia vs Afghanistan
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies