India vs Pakistan - Janam TV

India vs Pakistan

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തോൽവി; വാലറ്റത്ത് പൊരുതി മലയാളി താരം മുഹമ്മദ് ഇനാൻ

ദുബായ്: നിഖിൽ കുമാറിന്റെ ഒറ്റയാൾ പോരാട്ടവും വിജയം കണ്ടില്ല. അണ്ടർ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 44 റൺസിന്റെ തോൽവി വഴങ്ങി ...

അണ്ടർ 19 ഏഷ്യാകപ്പ്: ഷഹ്‌സൈബ് ഖാന് സെഞ്ച്വറി, പാകിസ്താനെതിരെ ഇന്ത്യക്ക് 282 റൺസ് വിജയ ലക്ഷ്യം

ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താന് മികച്ച സ്കോർ. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താൻ 50 ഓവറിൽ 7 വിക്കറ്റ് ...

ടിവി പൊട്ടിക്കല് കഴിഞ്ഞു, ഇനി സ്വയം തീയിടൽ.! ഇന്ത്യയോട് തോറ്റതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് തീവ്ര ആരാധകൻ

ഇന്ത്യക്കെതിരെ തോൽക്കുമ്പോൾ പാകിസ്താൻ ആരാധകർ ടിവി തകർക്കുന്നതും ഇത് കത്തിക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിൽ നിന്നൊക്കെ മാറി പുതിയ പരീക്ഷണത്തിനാണ് പാകിസ്താൻ്റെ ഒരു തീവ്ര ആരാധകൻ ...

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ, പോകുന്ന കാര്യം ബിസിസിഐ തീരുമാനിക്കും

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ- പാക് മത്സരത്തിന് ലാഹോർ വേദിയാകുമെന്ന് സൂചന. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് സമർപ്പിച്ച കരട് ഷെഡ്യൂളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 19 ...

ന്യൂയോർക്കിൽ കനത്ത മഴ, ഇന്ത്യ-പാകിസ്താൻ മത്സരം വൈകുന്നു

ടി20 ലോകകപ്പിൽ ചിരവൈരികളുടെ പോരാട്ടം മഴ കാരണം വൈകുന്നു. ന്യൂയോർക്കിലെ നാസോ സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 7.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും ഇതും വൈകുകയാണ്. ...

സൂപ്പർ ത്രില്ലറിൽ വിജയസാധ്യത ഇന്ത്യക്ക്; തറപ്പിച്ച് പറഞ്ഞ് പാക് താരം

ക്രിക്കറ്റ് ലോകത്തെ ഹൈക്ലാസ് മത്സരത്തിനാണ് ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയം ഇന്ന് സാക്ഷിയാക്കുക. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. 2007-ലെ പ്രഥമ ...

അഡ്‌ലെയ്ഡിന് സമാനമായ അതിവേഗ പിച്ചുകൾ..! ടി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിനുള്ള സ്റ്റേഡിയം ഒരുങ്ങുന്നു

ടി20 ലോകപ്പിന് ഒരു മാസം ശേഷിക്കെ അമേരിക്കയിലെ സ്റ്റേഡിയങ്ങളുടെ ഒരുക്കം അവസാന ഘട്ടത്തിലാണ്. ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ ഒരുക്കുന്നത് പത്ത് പിച്ചുകളാണ്. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിന് സമാനമായി ...

ടി20 ലോകകപ്പ്, ഇന്ത്യ-പാക് പോരാട്ടത്തിന് ഹൈ വോൾട്ടേജ്; കോടികൾ കടന്ന് ടിക്കറ്റ് നിരക്ക്

ജൂണിൽ അമേരിക്കയിലും വിൻഡീസുലുമായി നടക്കുന്ന ടി20 ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ കോടികൾ കടന്നു. ജൂൺ ഒമ്പതിന് ന്യൂയോർക്കിലാണ് ബ​ദ്ധവൈരികളുടെ പോരാട്ടം നടക്കുന്നത്. അന്നേ ദിവസത്തെ മത്സരത്തിന്റെ ഏറ്റവും ...