ടിവി പൊട്ടിക്കല് കഴിഞ്ഞു, ഇനി സ്വയം തീയിടൽ.! ഇന്ത്യയോട് തോറ്റതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് തീവ്ര ആരാധകൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടിവി പൊട്ടിക്കല് കഴിഞ്ഞു, ഇനി സ്വയം തീയിടൽ.! ഇന്ത്യയോട് തോറ്റതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് തീവ്ര ആരാധകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 01:05 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കെതിരെ തോൽക്കുമ്പോൾ പാകിസ്താൻ ആരാധകർ ടിവി തകർക്കുന്നതും ഇത് കത്തിക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിൽ നിന്നൊക്കെ മാറി പുതിയ പരീക്ഷണത്തിനാണ് പാകിസ്താന്റെ ഒരു തീവ്ര ആരാധകൻ ശ്രമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗ് ലിസ്റ്റിൽ വരികയും ചെയ്തു.

ടി20 ലോകകപ്പിൽ പാകിസ്താൻ തോറ്റതിന് പിന്നാലെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനാണ് ഒരു യുവവ് ശ്രമിച്ചത്. വീടിന്റെ ഹാളിലായിരുന്നു സംഭവം.  ബന്ധുക്കളെത്തി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ചിലർ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ചുരുങ്ങിയ സമയം കാെണ്ട് വീഡ‍ിയോ വൈറലായി. എന്നാൽ ഇത് മുൻകൂട്ടി നിശ്ചയിച്ച ശേഷം ഷൂട്ട് ചെയ്ത സംഭവമെന്നും ആരോപണങ്ങളുണ്ട്.

ലക്ഷ്യം മറികടക്കാതെ പാകിസ്താനും തോറ്റും ഇപ്പോൾ ആരാധകനും തോറ്റുവെന്നാണ് വീഡ‍ിയോക്ക് ഒരാളുടെ കമന്റ്. ചിലർ ഇത് കോമഡി വീഡിയോയി ചിത്രീകരിച്ചതെന്നും പറയുന്നുണ്ട്. ആറുറൺസിനാണ് പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെട്ടത്. ഇന്ത്യൻ ബൗളിം​ഗ് നിരയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വീണ പാകിസ്താൻ സൂപ്പർ 8 കടക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്.

Team India just failed us in NYC. I can’t! #PakvsInd pic.twitter.com/vOQ6vT8rWk

— Out of Context Pakistan (@Umairiology) June 9, 2024

 

 

Tags: AttemptsIndia vs PakistanhimselfirefanpakistanimatchSET
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies