വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’
ദുബായ്: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിലെ ഹസ്തദാന വിവാദം വനിതാ ഏഷ്യാ കപ്പിലും ആവര്‍ത്തിച്ചു. ടോസിനിടയിലും ടോസിന് ശേഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ ...

