സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. രണ്ടാം ഇന്നിങ്സില്‍ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാല് ...

