INDIA win - Janam TV
Saturday, November 8 2025

INDIA win

നമുക്ക് എന്ത് ഓസിസ്…!ഇത് ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്; ഓസ്‌ട്രേലിയയെ പൊട്ടിച്ച് പരമ്പര തൂക്കി ഇന്ത്യ; റൺസിനൊപ്പം പെയ്തിറങ്ങി ഒരുപിടി റെക്കോഡുകളും

ഇൻഡോർ: ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്, അതായിരുന്നു ഓസ്‌ട്രേലിയൻ പരമ്പര. നമ്മുടെ വെടിക്കോപ്പുകളെല്ലാം കൃത്യ സമയത്ത് പൊട്ടിത്തെറിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ചെറിയൊരു പരീക്ഷണം. ഭാഗ്യം ഒന്നുപോലും നനഞ്ഞ ...