Indian 2 - Janam TV

Indian 2

ഇന്ത്യൻ ടുവിന് ഇത്രയും തെറി പ്രതീക്ഷിച്ചില്ല! മൂന്നാം ഭാ​ഗം തിയേറ്ററിൽ റിലീസ് ചെയ്യും: ഷങ്കർ

താൻ സംവിധാനം ചെയ്ത ഇന്ത്യൻ 2വിന് ഇത്രയും വിമർശനവും തെറിയും നെ​ഗറ്റീവ് കമൻ്റുകളും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷങ്കർ. വികടന് നൽകിയ അഭിമുഖത്തിലാണ് കരിയറിൽ നേരിട്ട ഏറ്റവും വലിയ പരാജയത്തെക്കുറിച്ച് ...

പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്! ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് സമൂഹമാദ്ധ്യമങ്ങളിലൂടെ ചീത്തവിളിയാണ് കിട്ടിയത്: നടി പ്രിയ ഭവാനി

കമല ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. ആദ്യ ദിനം മുതൽ തിയേറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ...

‘മ്യാവൂ.., ഇവനൊക്കെ എവിടുന്ന് വരുന്നെടാ..’; ‘ടർബോ’യും ‘ഇന്ത്യൻ ടു’വും ഒരേ ദിവസം ഒ.ടി.ടിയിൽ; ഈ ദിവസം…

മമ്മൂട്ടി ചിത്രം ടർബോയും കമൽഹാസൻ ചിത്രം ഇന്ത്യൻ 2-വും ഒരേ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 തിയേറ്ററുകളിൽ പരാജയമായിരുന്നു. റിലീസ് ...

പൊട്ടിയ പടത്തിന് 120 കോടി തരാൻ പറ്റില്ല : ഇന്ത്യൻ 2 വിന് നൽകിയ പണത്തിൽ പകുതി മടക്കി നൽകണമെന്ന് നെറ്റ്ഫ്ലിക്സ്

കമല്‍ഹാസൻ നായകനായ ഇന്ത്യൻ 2 ന് തിയേറ്ററുകളിൽ വലിയ വിജയം നേടായില്ല. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്‍റെ ...

ആർക്കും വേണ്ട! ആദ്യ ദിനം മുതൽ ട്രോളുകൾ മാത്രം: കമൽ ഹാസൻ ചിത്രം ‘ഇന്ത്യൻ 2’ ഒടിടിയിലേക്ക്

വൻ പ്രതീക്ഷകളുമായി എത്തിയെങ്കിലും ആദ്യ ദിനത്തിൽ തന്നെ 'ഇന്ത്യൻ 2' തിയേറ്ററിൽ പരാജയമായി മാറിയിരുന്നു. കമൽ ഹാസൻ-ശങ്കർ ചിത്രത്തിന് തിയേറ്ററിൽ കാണികളെ എത്തിക്കുവാനും സാധിച്ചില്ല. തിയേറ്ററിൽ മികച്ച ...

ഇന്ത്യൻ 2 ഒടിടിയിലേയ്‌ക്ക് ; ഇന്ത്യൻ 3 ന് വേണ്ടി കാത്തിരിക്കുകയാണെന്ന് കമൽഹാസൻ

പ്രതികൂലമായ നിരൂപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇടയിൽ ഇന്ത്യൻ 2 ഒടിടിയിലേയ്ക്ക് എത്തുന്നു . ഇന്ത്യൻ 2 ൻ്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ജൂലൈ 12-ന് റിലീസ് ചെയ്ത ...

മോശമെന്ന പ്രതികരണത്തിന് പിന്നാലെ ഇന്ത്യൻ 2 വിന്റെ സമയം 12 മിനിട്ട് വെട്ടിച്ചുരുക്കി നിർമ്മാതാക്കൾ

കമൽഹാസൻ നായകനായി ശങ്കർ സംവിധാനം 'ഇന്ത്യൻ 2' തീയേറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം 12 മിനിട്ട് വെട്ടിച്ചുരുക്കി. ട്രിം ചെയ്ത പതിപ്പാണ് കഴിഞ്ഞ ദിവസം ...

പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണേ; ഇനിയും ഇത്തരം തമാശകൾ പടച്ച് വിടരുത്; ലോകേഷ് കനകരാജിന് ട്രോളിന്റെ ചാകര

ഇന്ത്യൻ 2നെ പ്രശംസിച്ച സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി സോഷ്യൽ മീഡിയ. ഉലകനായകൻ കമൽഹാസന്റെ സിനിമയോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ് ഇന്ത്യൻ-2 എന്നാണ് ലോകേഷ് കനകരാജ് എക്സിൽ കുറിച്ചത്. ...

മദ്രാസിലേക്ക് പോയത് നടനാകാൻ; പക്ഷെ അവിടെ ചെന്നപ്പോൾ ജീവിക്കാനുള്ള വഴി നോക്കണമെന്ന് തോന്നി; കമൽഹാസന് മുന്നിൽ ഗോകുലം ഗോപാലൻ

സിനിമയിൽ നടനാകണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് ഗോകുലം ഗോപാലൻ. മദ്രാസിലേക്ക് സിനിമ കൊതിച്ചാണ് വണ്ടി കയറിയതെന്നും ഇന്ത്യൻ 2 ന്റെ പ്രസ് മീറ്റിൽ അദ്ദേഹം പറഞ്ഞു. ലൈക്ക ...

ഇന്ത്യൻ 2 മോശമെന്ന് പ്രതികരണം : ശങ്കറിന്റെ രാംചരൺ ചിത്രത്തിന് പോലും തിരിച്ചടിയാകുമെന്ന ആശങ്കയിൽ ആരാധകർ

കമല്‍ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത് . എന്നാൽ രണ്ടാം ഭാഗത്തില്‍ സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ നിരാശപ്പെടുത്തിയെന്നാണ് വിവരം. ...

‘വൈകാരികമായ രംഗങ്ങൾ പോലും ഹാസ്യമാക്കി മാറ്റി; ഒരു സീൻ പോലും കൊള്ളില്ല’; കമലഹാസന്റെ ‘ഇന്ത്യൻ 2’ മോശം സിനിമയാണെന്ന പ്രതികരണവുമായി പ്രേക്ഷകർ

സേനാപതിയായി കമലഹാസൻ തിയേറ്ററിലെത്തുന്നത് കാണാനെത്തിയ ആരാധകർ നിരാശയിൽ. പ്രതീക്ഷ കാക്കാൻ 'ഇന്ത്യൻ 2'വിന് സാധിച്ചില്ലെന്നാണ് ആദ്യ പ്രതികരണം. ആദ്യ ദിനം തന്നെ ചിത്രം മോശമാണെന്നുള്ള അഭിപ്രായമാണ് പ്രേക്ഷകർ ...

മിസ്റ്റർ ഗാന്ധി, ‘മഹാത്മ’ എന്ന് പറയില്ല; ഗാന്ധിയുടെ ഭക്തനാകാനില്ലെന്ന് കമൽഹാസൻ

ഗാന്ധിയെ 'മഹാത്മ' എന്ന ചേർത്ത് വിളിക്കില്ലെന്ന് നടൻ കമൽഹാസൻ. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ഭക്തനാകാൻ തനിക്ക് ...

‘ഇന്ത്യൻ 2’ ന്റെ റിലീസ് നിരോധിക്കണം : മധുരൈ ജില്ലാ കോടതിയിൽ ഹർജി

മധുരൈ : കമൽഹാസൻ നായകനായി എത്തുന്ന ചിത്രം 'ഇന്ത്യൻ 2' ൻ്റെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  മധുരൈ ജില്ലാ കോടതിയിൽ കേസ് . മധുരയിലെ എച്ച്എംഎസ് കോളനിയിലെ മർമ്മവിദ്യ ...

വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു; ഇന്ത്യൻ 2 കാണാൻ ആഗ്രഹമില്ല, സിനിമ കണ്ടിട്ട് എന്ത് കാര്യം: സുശീല നെടുമുടി വേണു

നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചില ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസന്റെ ഇന്ത്യൻ 2. ഷൂട്ടിംഗ് വർഷങ്ങളോളം നീണ്ടു പോയതിനാലും ആരോഗ്യം മോശമായതിനാലും ചില രംഗങ്ങളിൽ അദ്ദേഹത്തിന് ...

വരവറിയിച്ച് സേനാപതി; “ഇന്ത്യൻ 2” ഈ ദിവസം പുറത്തിറങ്ങും

ചെന്നൈ: സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. ഈ വർഷം ജൂണിൽ പുറത്തിറങ്ങുമെന്ന് അനൗദ്യോഗിക ...