വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു; ഇന്ത്യൻ 2 കാണാൻ ആഗ്രഹമില്ല, സിനിമ കണ്ടിട്ട് എന്ത് കാര്യം: സുശീല നെടുമുടി വേണു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു; ഇന്ത്യൻ 2 കാണാൻ ആഗ്രഹമില്ല, സിനിമ കണ്ടിട്ട് എന്ത് കാര്യം: സുശീല നെടുമുടി വേണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 02:32 pm IST
Facebook
Twitter
WhatsAppTelegram

നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചില ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസന്റെ ഇന്ത്യൻ 2. ഷൂട്ടിംഗ് വർഷങ്ങളോളം നീണ്ടു പോയതിനാലും ആരോഗ്യം മോശമായതിനാലും ചില രംഗങ്ങളിൽ അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചിരുന്നില്ല. നെടുമുടി വേണുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പല രംഗങ്ങളും എഐ ഉപയോഗിച്ചാണ് സിനിമയിൽ ശങ്കർ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ രണ്ടാം ഭാഗത്തിൽ നെടുമുടി വേണു അഭിനയിച്ചതിനെപ്പറ്റി മനസ് തുറക്കുകയാണ് ഭാര്യ സുശീല നെടുമുടി വേണു. വേണുച്ചേട്ടനെ തനിക്ക് നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ ടു കാണാൻ ആഗ്രഹമില്ലെന്നും സുശീല പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നെടുമുടി വേണുവിന്റെ ഓർമ്മകൾ ഭാര്യ പങ്കുവെച്ചത്.

“ഇന്ത്യൻ വൺ ഞാൻ കണ്ടിരുന്നു. കമൽഹാസൻ സേനാപതി ആയിട്ടും വേണുച്ചേട്ടൻ ഐപിഎസ് ഓഫീസർ ആയിട്ടും. അതിലെ രംഗങ്ങൾ വളരെ രസകരമായിരുന്നു. കുട്ടികൾക്കെല്ലാം അത് വളരെ ഇഷ്ടപ്പെട്ടു. പല കാരണങ്ങൾ കൊണ്ട് സെക്കൻഡ് പാർട്ട് നീണ്ടുപോയി. ഘട്ടങ്ങളായി സിനിമ തീരാതെ പോയി. രണ്ടാം ഭാഗം എടുക്കാറായപ്പോഴേക്കും വേണുച്ചേട്ടന് അസുഖത്തിന്റെ തുടക്കമായി. ശരീരം ക്ഷീണിച്ചു. ആ സമയം ശങ്കർ വിളിച്ചു. വേണുച്ചേട്ടൻ തന്നെ വേഷം ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് മടിയായിരുന്നു.  പഴയപോലെ ആരോഗ്യം ഇല്ല. താടി വച്ചിരിക്കുന്നത് കൊണ്ട് ക്ഷീണം അത്രയ്‌ക്ക് അറിയില്ലായിരുന്നു. വേഷം ചെയ്യണമോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നു വേണു ചേട്ടൻ”.

“രണ്ടാം ഭാഗത്തിൽ എങ്ങനെയായിരിക്കണം വേണുച്ചേട്ടൻ എന്നുള്ള ഒരു ചിത്രം അവർ അയച്ചുതന്നു. താടിയെടുത്താൽ ക്ഷീണം നന്നായി അറിയും. എന്നാലും പെട്ടെന്ന് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു. അപ്പോൾതന്നെ ഷേവും ചെയ്തു. അങ്ങനെ സിനിമ ചെയ്തു. രണ്ടുമൂന്ന് ഷെഡ്യൂൾ കഴിഞ്ഞു. പിന്നീടങ്ങോട്ട് വീണ്ടും നീണ്ടു പോയി. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ചെയ്തു. ഉയർന്ന പ്രദേശത്തൊക്കെ മഞ്ചലുപോലെ ഒന്നുണ്ടാക്കി അതിലിരുത്തിക്കൊണ്ട് വേണു ചേട്ടനെ കൊണ്ടുപോവുകയായിരുന്നു. അവസാനം അതൊന്നും വേണ്ട എന്ന് വേണുച്ചേട്ടൻ പറഞ്ഞു. കമൽഹാസനുമായി ഒന്നിച്ചിരിക്കാനുള്ള അവസരങ്ങൾ കിട്ടിയതിൽ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു”.

“വലിയ ഒരു ഭാഗവും വേണുച്ചേട്ടൻ അഭിനയിച്ച തീർന്നതാണ്. വളരെ കുറച്ചു സീനുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അത് എഐ വച്ച് പൂർത്തിയാക്കാൻ കഴിഞ്ഞത് നല്ല കാര്യം. നല്ല കാര്യത്തിനുവേണ്ടി ആ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. വേണുച്ചേട്ടൻ പോയതിനുശേഷം അവരുമായി കോൺടാക്ട് ചെയ്തിട്ടില്ല. അദ്ദേഹം പോയതിനുശേഷം ഒരു സിനിമയും അഭിമുഖവും എനിക്ക് കണ്ടുകൊണ്ടിരിക്കാൻ പറ്റില്ല. എപ്പോഴും കൂടെയുള്ളതുപോലെ സങ്കൽപ്പിക്കാനേ എനിക്ക് പറ്റുകയുള്ളൂ. സിനിമ കണ്ടിട്ട് എന്ത് കാര്യം. വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. എഐ ഉപയോഗിച്ച് എങ്ങനെ വേണു ചേട്ടനെ കൊണ്ടുവന്നിട്ടുണ്ട് എന്ന് കാണാൻ സത്യത്തിൽ എനിക്ക് ആഗ്രഹമില്ല”- സുശീല നെടുമുടി വേണു പറഞ്ഞു.

Tags: NEDUMUDI VENUmalayalam film industrySUBIndian 2susheela venu
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies