‘നഭഃ സ്പർശം ദീപ്തം’;ആകാശം ഭേദിക്കുന്ന അഭിമാനം, വ്യോമ ശക്തി; 92-ന്റെ തിളക്കത്തിൽ ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ വ്യോമസേനയുടെ വിജയക്കുതിപ്പ് ഇന്ന് 92-ൻ്റെ തിളക്കം. ഏകദേശം 1.70 ലക്ഷം പേരുള്ള ഭാരതീയ വ്യോമസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. 1932-ലാണ് വ്യോമസേന രൂപീകൃതമായത്. ...




