വ്യോമസേനയുടെ സംഭാവനകൾക്ക് രാജ്യം കടപ്പെട്ടിരിക്കുന്നു; വായുസേനയ്ക്ക് ആശംസകൾ അർപ്പിച്ച് രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമസേനയുടെ സംഭാവനകൾക്ക് രാജ്യം കടപ്പെട്ടിരിക്കുന്നു; വായുസേനയ്‌ക്ക് ആശംസകൾ അർപ്പിച്ച് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 10:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ ദിനത്തിൽ ആശംസകൾ അർപ്പിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വ്യോമസേനയുടെ സംഭാവനയ്‌ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. വ്യോമസേനാ ദിനത്തിൽ എല്ലാ വായുസേനയിലെ എല്ലാ വൈമാനികർക്കും അവരുടെ കടുംബാംഗങ്ങൾക്കും ആശംസ അറിയിക്കുന്നു. രാജ്യത്തെ സംരക്ഷിക്കുന്നതിനും ദുരന്ത സമയങ്ങളിൽ ജനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്ന വ്യോമസേനയുടെ സംഭാവനകൾക്ക് രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഷ്‌ട്രപതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

റഫേൽ, ചിനൂക്ക്, അപ്പാഷെ എന്നിവ വ്യോമ സേനയുടെ കരുത്ത് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിലും വായുസേന തങ്ങളുടെ പ്രതിബദ്ധതയും കഴിവും നിലനിർത്തുന്നത് തുടരുമെന്ന് വിശ്വസിക്കുന്നതായും രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിതിൻ ഗഡ്കരി, പ്രകാശ് ജാവദേകർ, നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, രമേശ് പ്രൊഖ്രിയാൽ എന്നിവരും ഇന്ത്യൻ വ്യോമസേനയ്‌ക്ക് ആശംസ അറിയിച്ചു.

On Air Force Day, we proudly honour our air warriors, veterans, and families of the Indian Air Force. The nation remains indebted to the contribution of the IAF in securing our skies and assisting civil authorities in Humanitarian Assistance and Disaster Relief.

— President of India (@rashtrapatibhvn) October 8, 2020

The ongoing process of modernisation with induction of Rafale, Apache and Chinook will transform the IAF into an even more formidable strategic force. Confident that in the years to come, the Indian Air Force will continue to maintain its high standards of commitment & competence

— President of India (@rashtrapatibhvn) October 8, 2020

 

Tags: indian presidentINDIAN AIRFORCE DAY
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies