തുടർക്കഥയായി ബോംബ് ഭീഷണി; ഇന്ന് വ്യാജ സന്ദേശം എത്തിയത് 50-ഓളം വിമാനങ്ങളെ ലക്ഷ്യമിട്ട്
ന്യൂഡൽഹി: ഇന്ത്യൻ വിമാനസർവ്വീസുകളെ ലക്ഷ്യമിട്ടുളള വ്യാജ ബോംബ് ഭീഷണികൾക്ക് ഇന്നും ശമനമില്ല. ഇൻഡിഗോ, വിസ്താര ഉൾപ്പെടെ 50-ഓളം വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണി സന്ദേശം ...