3 ഡി പിച്ചൊഴിഞ്ഞു; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ്നാടിന്റെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പിച്ചൊഴിഞ്ഞു. മുപ്പത്തിയഞ്ചാം വയസ്സില്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ ...

