സൈനികനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി; ക്രൂരത പത്തുവയസുകാരന് മകന്റെ കണ്മുന്നില്
സൈനികനെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. മണിപ്പൂരിലെ ഇംഫാലിലാണ് നടുക്കുന്ന ക്രൂരത. കുനിംഗ്തെക്ക് ഗ്രാമത്തില്‍ നിന്നാണ് സൈനികനെ മകന്റെ മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഡിഫന്‍സ് ...

