യാത്രാ പ്രേമികളെ പോകാൻ തയ്യാറായിക്കോളൂ; ജീവിതത്തിൽ കണ്ടിരിക്കേണ്ട ഇന്ത്യൻ അതിർത്തികൾ ഇതൊക്കെ..
വൈവിധ്യമാർന്ന ഭൂപ്രകൃതിക്കും സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട രാജ്യമാണ് നമ്മുടെ ഭാരതം. വിദേശീയരെയടക്കം ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. യാത്രകൾ ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ കണ്ടിരിക്കേണ്ട ചില പ്രദേശങ്ങൾ ...

