യാത്രാ പ്രേമികളെ പോകാൻ തയ്യാറായിക്കോളൂ; ജീവിതത്തിൽ കണ്ടിരിക്കേണ്ട ഇന്ത്യൻ അതിർത്തികൾ ഇതൊക്കെ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രാ പ്രേമികളെ പോകാൻ തയ്യാറായിക്കോളൂ; ജീവിതത്തിൽ കണ്ടിരിക്കേണ്ട ഇന്ത്യൻ അതിർത്തികൾ ഇതൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 11:27 pm IST
Facebook
Twitter
WhatsAppTelegram

വൈവിധ്യമാർന്ന ഭൂപ്രകൃതിക്കും സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട രാജ്യമാണ് നമ്മുടെ ഭാരതം. വിദേശീയരെയടക്കം ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. യാത്രകൾ ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ കണ്ടിരിക്കേണ്ട ചില പ്രദേശങ്ങൾ ഇന്ത്യൻ അതിർത്തികളിലുണ്ട്. പ്രകൃതി സൗന്ദര്യത്തിനും, സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട ഇന്ത്യൻ അതിർത്തികളിലെ ചില ശ്രദ്ധേയമായ സ്ഥലങ്ങൾ ഇതാ..

ലേ-ലഡാക്ക്

യാത്രാ പ്രേമികളായ എല്ലാവരും ട്രാവൽ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന ഒരു പ്രദേശമായിരിക്കും ലഡാക്ക് എന്ന കാര്യത്തിൽ തർക്കമില്ല. ഉയർന്ന പർവ്വതനിരകൾ, മരുഭൂമികൾ, തടാകങ്ങൾ, താഴ്‌വരകൾ തുടങ്ങി വിശാലമായ പ്രദേശങ്ങളാണ് വിനോദസഞ്ചാരികളെ ലഡാക്കിലേക്ക് സ്വാഗതം ചെയ്യുന്നത്.

റാൻ ഓഫ് കച്ച്

ഗുജറാത്തിലാണ് റാൻ ഓഫ് കച്ചുള്ളത്. ഇവിടുത്തെ മരുഭൂമി കാഴ്ചകളും റാൻ ഓഫ് കച്ചിലെ പൗർണമി രാത്രിയുമാണ് വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.

തവാങ്

അരുണാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ അതിർത്തി പ്രദേശങ്ങളിലൊന്നാണ് തവാങ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ഇടതൂർന്ന വനങ്ങൾക്കും വൈവിധ്യമാർന്ന ഗോത്ര സംസ്‌കാരങ്ങൾക്കും പേരുകേട്ട സ്ഥലമാണ് തവാങ്.

കിന്നൗർ

ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ജില്ലകളിൽ ഒന്നാണ് കിന്നൗർ. ചിത്കുൽ, സംഗ്ല, കൽപ, റെക്കോംഗ് പിയോ തുടങ്ങിയ സ്ഥലങ്ങളാണ് ഈ ജില്ലയെ മനോഹരമാക്കുന്നത്. അതിമനോഹരമായ പർവ്വത കാഴ്ചകളും, ഗ്രാമ ജീവിതവും വിനോദസഞ്ചാരികൾക്ക് ഉന്മേഷം നൽകുന്നു.

Tags: SUBIndian Borders
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies