ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാനറിയില്ല…! അത് ഇന്ത്യയെ വേട്ടയാടി: നാസര്‍ ഹുസൈന്‍
ഇന്ത്യന്‍ ബൗളര്‍മാരുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ചത് അവരുടെ ബൗളര്‍മാരുടെ ബാറ്റിംഗ് കഴിവാണ്. വാലറ്റം ബാറ്റിംഗ് ...