ഐസിസി ഇന്ത്യക്ക് നല്‍കുന്നത് പ്രത്യേക പന്ത്! സീമും സ്വിംഗും അധികം ലഭിക്കുന്നു, ഇന്ത്യക്കാര്‍ വിക്കറ്റ് നേടുന്നത് അതിനാല്‍; വിചിത്ര വാദവുമായി പാക് താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐസിസി ഇന്ത്യക്ക് നല്‍കുന്നത് പ്രത്യേക പന്ത്! സീമും സ്വിംഗും അധികം ലഭിക്കുന്നു, ഇന്ത്യക്കാര്‍ വിക്കറ്റ് നേടുന്നത് അതിനാല്‍; വിചിത്ര വാദവുമായി പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 10:40 am IST
FacebookTwitterWhatsAppTelegram

ലോകകപ്പില്‍ ഏഴാം വിജയവുമായി ഇന്ത്യ സെമി ഉറപ്പിച്ച ആദ്യ ടീമായി. 302 റണ്‍സിനാണ് ഇന്നലെ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബൗളര്‍മാരുടെ അസാധ്യ പ്രകടനമാണ് ഇന്ത്യക്ക് വാങ്കഡെയില്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. ഷമിയാണ് ശ്രീലങ്കയുടെ നട്ടെല്ലൊടിച്ച് കൂടുതല്‍ അപകടകാരിയായത്. ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് മുന്‍താരങ്ങളടക്കം നിരവധി പേരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു.

ഇതിനിടെ ഒരു വിചിത്ര വാദവുമായി പാകിസ്താന്‍ മുന്‍ ബൗളര്‍ ഹസന്‍ റാസ രംഗത്തെത്തി. പാകിസ്താനിലെ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വലിയൊരു വാദമുണ്ടായത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രത്യേക പന്താണ് ഐസിസിയും അമ്പയറും ചേര്‍ന്ന് നല്‍കുന്നതെന്നും അതില്‍ അവര്‍ക്ക് കൂടുതല്‍ സീമും സ്വിംഗും ലഭിക്കുന്നുവെന്നും റാസ തുറന്നടിച്ചു. ബാറ്റിംഗ് പിച്ചിലും ഇത്തരത്തില്‍ ബൗള്‍ ചെയ്യാനാകുന്നത് അതുകൊണ്ടാണെന്നും റാസ പറഞ്ഞു.

‘എനിക്കിത് ഇത് മനസിലാകുന്നില്ല, ബാറ്റര്‍മാര്‍ മറ്റു ടീമുകള്‍ക്കെതിരെ കളിക്കുമ്പോലെയല്ല ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍, ഇവിടെ രണ്ടാം ഇന്നിംഗ്‌സിലും പന്തുകള്‍ മാറ്റുന്നു. ഐസിസിയോ തേര്‍ഡ് അമ്പയറോ ബിസിസിഐയോ നല്‍കുന്നത് വേറെ പന്തുകളാണ്. അതില്‍ കൂടുതല്‍ സീമും സ്വിംഗും ലഭിക്കുന്നു. എന്തായാലും ഇക്കാര്യത്തില്‍ അന്വേഷണം വേണം’- ഹസന്‍ റാസ പറഞ്ഞു.

അഭിമുഖം പുറത്തുവന്നതോടെ റാസ എയറിലുമായി. വലിയ രീതിയില്‍ പരിഹാസത്തിനിരയാക്കിയ താരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്താന്‍ തോറ്റതിന്റെ വിഷമമാണ് ഇതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം.

ICC Might Give Different Ball to Indian Bowlers thats why they are Getting Seam and Swing More Than Others.Ex Test Cricketer Hasan Raza.#CWC23 #INDvSL pic.twitter.com/7KCQoaz0Qs

— Hasnain Liaquat (@iHasnainLiaquat) November 2, 2023

“>

 

Tags: BallsIndian BowlersiccDifferent
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies