രക്ഷാപ്രവർത്തനത്തിനായി റബ്ബർ ബോട്ടുകൾ മുതൽ ഡീസൽ പമ്പുകൾ വരെ; വയനാടിന് കൈത്താങ്ങായി തീരസംരക്ഷണ സേനയും
ന്യൂഡൽഹി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ തീരസംരക്ഷണ സേനയും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനവും, ഐസിജി സ്‌റ്റേഷൻ ബേപ്പൂരും സംയുക്തമായാണ് ദുരന്ത നിവാരണ സേനാംഗങ്ങളെ വയനാട്ടിലേക്ക് അയച്ചത്. ...