രക്ഷാപ്രവർത്തനത്തിനായി റബ്ബർ ബോട്ടുകൾ മുതൽ ഡീസൽ പമ്പുകൾ വരെ; വയനാടിന് കൈത്താങ്ങായി തീരസംരക്ഷണ സേനയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്ഷാപ്രവർത്തനത്തിനായി റബ്ബർ ബോട്ടുകൾ മുതൽ ഡീസൽ പമ്പുകൾ വരെ; വയനാടിന് കൈത്താങ്ങായി തീരസംരക്ഷണ സേനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 04:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ തീരസംരക്ഷണ സേനയും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനവും, ഐസിജി സ്‌റ്റേഷൻ ബേപ്പൂരും സംയുക്തമായാണ് ദുരന്ത നിവാരണ സേനാംഗങ്ങളെ വയനാട്ടിലേക്ക് അയച്ചത്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് അടിയന്തര സഹായങ്ങൾ ഉറപ്പാക്കുമെന്ന് സേനാംഗങ്ങൾ അറിയിച്ചു.

മികച്ച പരിശീലനം ലഭിച്ച ഐസിജി ഉദ്യോഗസ്ഥരും മെഡിക്കൽ ടീമുമാണ് വയനാടിന് കൈത്താങ്ങാവുന്നത്. രക്ഷാപ്രവർത്തനത്തിനായി റബ്ബർ ബോട്ടുകൾ, ബൂട്ടുകൾ, ഡീസൽ പമ്പുകൾ, റെയിൻകോട്ടുകൾ, മരുന്നുകൾ, വെള്ളം, ലൈഫ് ജാക്കറ്റുകൾ, മണ്ണ് നീക്കം ചെയ്യാൻ സഹായിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ പക്കലുണ്ടെന്നും തീരദേശ സംരക്ഷണ സേന പറഞ്ഞു. ദുരിത ബാധിതരായ ജനങ്ങൾക്ക് മരുന്നുകളും, കുടിവെള്ളവും, ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മണ്ണിടിച്ചിലിൽ നിന്നും രക്ഷപ്പെട്ടവർക്കായി സഹായങ്ങൾ എത്തിക്കുന്നതിനും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രതിജ്ഞാബദ്ധരാണ്. ദുരന്ത മേഖലയിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായി മാറി താമസിക്കണം. ദുരിത ബാധിത മേഖലയ്‌ക്ക് ആവശ്യമായ സഹായങ്ങളെല്ലാം എത്തിക്കുമെന്നും തീരസംരക്ഷണ സേനാംഗങ്ങൾ വ്യക്തമാക്കി.

Tags: Indian Cost GuardWayanad Landslide
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies