ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
ഉജ്ജയിനിലെ മഹകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മായങ്ക് അഗർവാൾ, പ്രസിദ്ധ് കൃഷ്ണ, വൈശാഖ് വിജയ് കുമാർ എന്നിവരാണ് ക്ഷേത്രദർശനം നടത്തിയത്. ഭസ്മ ആരതിയിലും ...


