Indian Diaspora - Janam TV

Indian Diaspora

പോരുന്നോ എന്റെ കൂടെ..!! കാത്തുനിന്ന കുഞ്ഞോമനയെ കൈകളിലെടുത്ത് വാരിപ്പുണർന്ന് മോദി; ഹൃദയഹാരിയായ വീഡിയോ

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം. 2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ...

ഭാരതം ‘വിശ്വബന്ധു’ ആയി മുന്നേറുകയാണ്; വി​കസിത് ഭാരത് യജ്ഞത്തിൽ‌ പ്രവാസികളും ഭാ​ഗമാകണം; കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി

2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള യജ്ഞത്തിൽ പ്രവാസികളും ഭാ​ഗമാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വരും ദശാബ്ദങ്ങളിൽ ഇന്ത്യ, നവീന കണ്ടുപിടുത്തങ്ങളുടെയും ​ഹരിതോർജ്ജത്തിൻ്റെയും ഇലക്ട്രോണിക്സിന്റെയും ഹബ്ബാകുമെന്നും ...

രാഹുൽ വീണ്ടും അമേരിക്കയിലേക്ക്; നേതാവിന്റെ ചർച്ചകൾക്കായി വിദഗ്ധർ കാത്തിരിക്കുന്നുവെന്ന് സാം പിത്രോദ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തമാസം ആദ്യം അമേരിക്ക സന്ദർശിച്ചേക്കും. സെപ്റ്റംബർ 8 മുതൽ 10 വരെയാണ് സന്ദർശനം. കോൺഗ്രസ് ഓവർസീസ് ചെയർമാൻ സാം പിത്രോദയാണ് ...

പ്രധാനമന്ത്രി പോളണ്ടിൽ, ചരിത്രവരവിന് ഊഷ്മള സ്വീകരണം ; മോദിയെ വരവേറ്റത് ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന കലാപരിപാടികളോടെ

വാഴ്സോ: ദ്വിദിന സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. മോദിയെ കാണാനായി തടിച്ചുകൂടിയ ...

400 ലധികം സീറ്റുകൾ; പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ലക്ഷ്യം ഏറ്റെടുത്ത് ജർമനിയിലെ ഇന്ത്യൻ സമൂഹം; പിന്തുണച്ച് ‘ചായ് പേ ചർച്ച’

ബെർലിൻ: പ്രധാനമന്ത്രി മോദിയുടെ '400 പാർ' ലക്ഷ്യത്തെ പിന്തുണച്ച് 'ചായ് പേ ചർച്ച' നടത്തി ജർമനിയിലെ ഇന്ത്യൻ സമൂഹം. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി (OFBJP) ആണ് ...