400 ലധികം സീറ്റുകൾ; പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ലക്ഷ്യം ഏറ്റെടുത്ത് ജർമനിയിലെ ഇന്ത്യൻ സമൂഹം; പിന്തുണച്ച് 'ചായ് പേ ചർച്ച'
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

400 ലധികം സീറ്റുകൾ; പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ലക്ഷ്യം ഏറ്റെടുത്ത് ജർമനിയിലെ ഇന്ത്യൻ സമൂഹം; പിന്തുണച്ച് ‘ചായ് പേ ചർച്ച’

Janam Web Desk by Janam Web Desk
Apr 21, 2024, 09:35 pm IST
FacebookTwitterWhatsAppTelegram

ബെർലിൻ: പ്രധാനമന്ത്രി മോദിയുടെ ‘400 പാർ’ ലക്ഷ്യത്തെ പിന്തുണച്ച് ‘ചായ് പേ ചർച്ച’ നടത്തി ജർമനിയിലെ ഇന്ത്യൻ സമൂഹം. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി (OFBJP) ആണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ എന്ന ലക്ഷ്യത്തെ പിന്തുണച്ച് പരിപാ‍ടി സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ പരിപാടിയുടെ ഭാ​ഗമായി മ്യൂണിച്ചിൽ‌ ഒത്തുകൂടി. പരിപാടി വിജയം കണ്ടുവെന്ന് OFBJP ജർമനി കോ-കൺവീനർ സുനിൽ സിം​ഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ചും നവഭാരതം കെട്ടിപ്പടുക്കാനായി വരുന്ന 25 വർഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് ഉൾക്കാഴ്ച നൽകാനും പരിപാടിക്കായെന്ന് അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദിക്കും ബിജെപിയുടെ വിജയത്തിനുമായി നൂറോളം വരുന്ന പ്രവർത്തകർ മ്യൂണിച്ചിലെ ശിവാലയം ക്ഷേത്രത്തിൽ ദർ‌ശനം നടത്തി പ്രത്യേക പൂജകൾ ചെയ്തു. ഏപ്രിൽ 28-ന് ഇന്ത്യൻ സമൂഹം കാർ റാലി സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർ‌ന്ന് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മെയ് 26-ന് വീണ്ടും ചായ് പേ ചർച്ച സംഘടിപ്പിക്കും. ഫോൺ-എ-ഫ്രണ്ട് എന്ന പേരിലുള്ള കാമ്പെയ്നും പുരോ​ഗമിക്കുകയാണ്. ജർമനിയിലുള്ള ഇന്ത്യക്കാർ പ്രതിനിധികരിക്കുന്ന മണ്ഡലത്തിലെ വോട്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് വോട്ട് തേടുന്നതാണ് കാമ്പെയ്ൻ.

 

Tags: Chai Pe CharchaIndian DiasporaPM Modi’s ‘400 Paar’ Goal
ShareTweetSendShare

More News from this section

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

ഇന്ത്യയിലെ എഫ്എംസിജി വമ്പനെ നയിക്കാന്‍ പാലക്കാടന്‍ പെണ്‍കരുത്ത്; പ്രിയ നായര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒ

റീൽസിന് അടിമ, ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

Latest News

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies