‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു
ന്യൂഡൽഹി: അമേരിക്കയിലെ ഹിന്ദുസമൂഹത്തിന്റെ സാമൂഹിക സ്വാധീനവും ആത്മവിശ്വാസവും നിർണായകമായ ഘട്ടത്തിലെത്തിയതിന്റെ തെളിവാണ് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിന് ലഭിച്ച സ്വീകരണമെന്ന് സോഹോ സ്ഥാപകൻ ...

