പാകിസ്താൻ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ ഡോക്ടർ; ദൈവത്തിന്റെ കരങ്ങൾക്ക് അതിർത്തി ഭേദങ്ങളില്ല; കൈപിടിച്ച് കയറ്റിയത് മരണത്തിന്റെ വക്കിൽ നിന്ന്
സഹായങ്ങൾക്കും കാരുണ്യങ്ങൾക്കും അതിർത്തികളുടെ വ്യത്യാസമില്ല. പാകിസ്താനിലെ ഒരു കൗമാരക്കാരിയുടെ രക്ഷകനായത് ഒരു ഇന്ത്യൻ ഡോക്ടറാണ്. പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിലെ പതിമൂന്ന് വയസ്സുള്ള അഫ്ഷീൻ ഗുലിന് ജീവിതം തിരികെ ...