Indian embassy Ukraine - Janam TV
Sunday, November 9 2025

Indian embassy Ukraine

യുക്രെയ്‌നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റുന്നു; സ്ഥിതിഗതികൾ അതിരൂക്ഷമെന്ന് റിപ്പോർട്ട്

കീവ്: യുക്രെയ്‌നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ യുക്രെയ്‌നിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലായണ് തീരുമാനം. രാജ്യത്തെ സുരക്ഷാ ...

ഇന്ത്യക്കാർ ഖാർകീവിൽ നിന്നും ഉടൻ മാറണം; എംബസിയുടെ കർശന നിർദേശം; യുക്രെയ്ൻ സമയം ആറ് മണി വരെ സമയപരിധി

കീവ്: ഖാർകീവിൽ നിന്നും ഉടൻ ഒഴിയണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ പുതിയ നിർദേശം. അതിർത്തി ഗ്രാമങ്ങളായ പെസോച്ചിൻ, ബബായെ, ബ്ലേസിയുഡോവ്ക എന്നിവിടങ്ങളിലേക്ക് പോകണമെന്ന് എംബസി ആവശ്യപ്പെട്ടു. യുക്രെയ്ൻ ...

ഇന്ത്യക്കാർക്ക് എംബസിയുടെ പുതിയ നിർദേശം; കീവിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് സൗജന്യ ട്രെയിൻ സർവീസ്

കീവ്: ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് അറിയിച്ച് എംബസിയുടെ പുതിയ നിർദേശം. കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് നിർദേശം. ...