യുക്രെയ്നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റുന്നു; സ്ഥിതിഗതികൾ അതിരൂക്ഷമെന്ന് റിപ്പോർട്ട്
കീവ്: യുക്രെയ്നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ യുക്രെയ്നിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലായണ് തീരുമാനം. രാജ്യത്തെ സുരക്ഷാ ...



