Indian Envoy - Janam TV
Friday, November 7 2025

Indian Envoy

“പാകിസ്താനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിനെ ഭാരതത്തിന് കൈമാറണം; അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിച്ചേ മതിയാവൂ”: ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ

ജറുസലേം: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിം​ഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ ...

അതേയ്, ഒന്നിവിടെ വരെ വന്നേ, ചോദിക്കട്ടേ!! കനേഡിയൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യക്കെതിരെ കാനഡ ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ച് ഇന്ത്യ. കനേഡിയൻ പ്രതിനിധിയായ സ്റ്റുവർട്ട് വീലറെയാണ് വിദേശകാര്യ മന്ത്രാലയം വരുത്തിച്ചത്. കാനഡയിലെ ...

മനുഭാക്കറിന് ഭ​ഗവത്​ഗീത സമ്മാനിച്ച് ജാവേദ് അഷ്റഫ്; ഒളിമ്പ്യനെയും പരിശീലകനെയും ആ​ദരിച്ച് ഫ്രാൻസിലെ അംബാസഡർ

ഒളിമ്പിക്സിലെ ചരിത്ര നേട്ടം രണ്ടു വെങ്കല മെഡലുകളിലൂടെ സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിനെയും പരിശീലകനെയും ആദരിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. മനു ഭാക്കറിനും ...

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി നിൽക്കുന്നു; നയതന്ത്ര ബന്ധത്തെ പ്രശംസിച്ച് യുഎസിലെ ഇന്ത്യന്‍ പ്രതിനിധി

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി ...

പരിധികളിലാതെ അറിവ് പ്രവഹിക്കുന്ന ഇതിഹാസം; അതിരുകൾക്കപ്പുറവും തലമുറകൾക്കപ്പുറവും രാമായണം സ്വാധീനം ചെലുത്തുന്നു: യുഎസിലെ ഇന്ത്യൻ പ്രതിനിധി

വാഷിം​ഗ്ടൺ:  ഭൂമിയെ നിലനിർത്തി, ചരാചരങ്ങളെയും പ്രകൃതിയയെും നന്മ തിന്മകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണ് രാമായണമെന്ന്  യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജിത് സിം​ഗ് സന്ധു. ഒരാൾ അതിനുള്ളിലെ പാഠംങ്ങളെ ...