ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി നിൽക്കുന്നു; നയതന്ത്ര ബന്ധത്തെ പ്രശംസിച്ച് യുഎസിലെ ഇന്ത്യന്‍ പ്രതിനിധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി നിൽക്കുന്നു; നയതന്ത്ര ബന്ധത്തെ പ്രശംസിച്ച് യുഎസിലെ ഇന്ത്യന്‍ പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 11:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്ന് യുഎസിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസിഡർ ശ്രീപ്രിയ രംഗനാഥൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം അതിന്റെ വിശാലമായ ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും ശ്രീപ്രിയ രംഗനാഥൻ ചൂണ്ടിക്കാണിച്ചു. സ്റ്റാൻഫോർഡ് ഇന്ത്യ പോളിസി ആൻഡ് ഇക്കണോമിക്സ് ക്ലബ് സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഇവർ.

” കുറച്ച് നാളുകൾക്ക് മുൻപ് സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിൽ പോലും നമ്മുടെ ലക്ഷ്യങ്ങളും കാഴ്‌ച്ചപ്പാടുകളും മാറ്റാൻ ഇപ്പോൾ സാധിക്കും. കഴിഞ്ഞ 20 വർഷം മുൻപ് വിചിത്രമെന്ന് തോന്നിയ പല ആശയങ്ങളും ഇന്ന് നടപ്പിലാക്കാൻ കഴിയും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പറ്റി പറയുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം എന്ന പറയുന്ന ഘട്ടത്തിലാണുള്ളത്. ഇരുരാജ്യങ്ങൾക്കും സഹകരിച്ച് മുന്നോട്ട് പോകാൻ സാധിക്കുന്ന മേഖലകളുടെ എണ്ണം ഭാവിയിലും വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ബഹിരാകാശ മേഖലയിലും സാങ്കേതിക വിദ്യകളുടെ മേഖലകളിലുമെല്ലാം മികച്ച സഹകരണത്തോടെയാണ് ഇരുകൂട്ടരും ഇന്ന് പ്രവർത്തിക്കുന്നത്. ഭാവിയിലേക്കുള്ള നിർണായകമായ ഘടകങ്ങളാണിത്. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്ഞരും സഹകരിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ എല്ലാ മേഖലയിലും സഹകരിച്ച് മുന്നോട്ട് പോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കും ഏറെ ഗുണകരമായ ഘടകമാണ്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിലെത്തി പഠനം നടത്തുന്നുണ്ട്. സാംസ്‌കാരികമായ കൈമാറ്റമുൾപ്പെടെ ഇതിലൂടെ സാധ്യമായി വരുന്നതായും” ശ്രീപ്രിയ രംഗനാഥൻ ചൂണ്ടിക്കാട്ടി.

Tags: americaIndiaIndian Envoy
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies