മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ദുര്‍ബലമായി; താരിഫ് യുദ്ധം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു
മുംബൈ: മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ...


