ഇറാനിയൻ സിനിമകൾ ആശയത്തിന്റെ കാര്യത്തിൽ ഭാരതത്തെക്കാൾ മുന്നിലെന്ന് പൃഥ്വി; ഇന്ത്യൻ സിനിമയാണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമയെന്ന് റാണി മുഖർജി
ഇന്ത്യൻ സിനിമകൾ ഇറാനിയൻ സിനിമയെക്കാളും പിന്നിലാണെന്നും ഇറാനിയൻ സിനിമകൾ കാണണമെന്നുമുള്ള സംവിധായകൻ പൃഥ്വി കോണനൂറിന്റെ പരാമർത്തിന് മറുപടിയുമായി നടി റാണി മുഖർജി. ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നാണ് ...

