എകെജി സെന്ററിൽ ഫ്ളാഗ് കോഡ് ലംഘിച്ച് ദേശീയ പതാക ഉയർത്തി; എ.വിജയരാഘവനെതിരെ പരാതി നൽകി യുവമോർച്ച
തിരുവനന്തപുരം : എകെജി സെന്ററിൽ ഫ്ളാഗ് കോഡ് ലംഘിച്ച് ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെതിരെ പരാതി നൽകി യുവമോർച്ച. സംഭവത്തിൽ ...