ഭയന്നുവിറച്ച് പാകിസ്താൻ; 36 മണിക്കൂറിനുള്ളിൽ തങ്ങൾ ആക്രമിക്കപ്പെടുമെന്ന് പാക് മന്ത്രി, പ്രസ്താവന പ്രധാനമന്ത്രിയുടെ പ്രത്യേക യോഗത്തിന് പിന്നാലെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഉന്നതതല യോഗത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭീതിയിൽ പാകിസ്താൻ. അടുത്ത 36 മണിക്കൂറിൽ തങ്ങൾ ആക്രമിക്കപ്പെടുമെന്നും അതിനായി പദ്ധതികൾ ...