ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്ന്; മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ് ജയ്ശങ്കർ
മുംബൈ: ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്നുളളതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്ന നേതൃത്വമാണ് ഇന്ന് ഭാരതത്തിലുളളത്. മുംബൈയിൽ സംഭവിച്ചത് ...