ആദ്യ ശസ്ത്രക്രിയ നടത്തിയത് 7-ാം വയസിൽ; 12-ൽ ഐഐടി കാൺപൂരിലെ വിദ്യാർത്ഥി; ലോകത്തിലെ പ്രായം കുറഞ്ഞ സർജൻ; ‘മെഡിക്കൽ ജീനിയസ്’ ഇപ്പോൾ പുത്തൻ ദൗത്യത്തിൽ…
മനുഷ്യനെ കാർന്ന് തിന്നുന്നവയാണ് കാൻസർ കോശങ്ങൾ. അസാധാരണമായി, കാര്യകാരണങ്ങൾ ഒന്നുമില്ലാതെ കോശവളർച്ച ശരീരത്തിലെ മറ്റ് കലകളെയും മറ്റും ബാധിക്കുന്ന അവസ്ഥയെയാണ് അർബുദം എന്ന് വിളിക്കുന്നത്. പണ്ട് മരുന്ന് ...

