ആദ്യ ശസ്ത്രക്രിയ നടത്തിയത് 7-ാം വയസിൽ; 12-ൽ ഐഐടി കാൺപൂരിലെ വിദ്യാർത്ഥി; ലോകത്തിലെ പ്രായം കുറഞ്ഞ സർജൻ; 'മെഡിക്കൽ ജീനിയസ്' ഇപ്പോൾ പുത്തൻ ദൗത്യത്തിൽ‌...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആദ്യ ശസ്ത്രക്രിയ നടത്തിയത് 7-ാം വയസിൽ; 12-ൽ ഐഐടി കാൺപൂരിലെ വിദ്യാർത്ഥി; ലോകത്തിലെ പ്രായം കുറഞ്ഞ സർജൻ; ‘മെഡിക്കൽ ജീനിയസ്’ ഇപ്പോൾ പുത്തൻ ദൗത്യത്തിൽ‌…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യനെ കാർന്ന് തിന്നുന്നവയാണ് കാൻസർ കോശങ്ങൾ. അസാധാരണമായി, കാര്യകാരണങ്ങൾ ഒന്നുമില്ലാതെ കോശവളർച്ച ശരീരത്തിലെ മറ്റ് കലകളെയും മറ്റും ബാധിക്കുന്ന അവസ്ഥയെയാണ് അർബുദം എന്ന് വിളിക്കുന്നത്. പണ്ട് മരുന്ന് പോലുമില്ലാതിരുന്ന അവസ്ഥയിൽ നിന്ന് കാലമേറെ സഞ്ചരിച്ചിരിക്കുന്നു. പല അപൂർവ്വ രോ​ഗങ്ങൾക്ക് വരെ മരുന്ന് കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തുന്നു. കാൻസറിനെ കണ്ടെത്താനും തടയാനുമുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം. ‘മെഡിക്കൽ ജീനിയസ്’ എന്നറിയപ്പെടുന്ന അക്രിത് പ്രൺ ജസ്വാളും ഇതിന് പിന്നാലെയാണ്.

ഏഴാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധൻ എന്ന ഖ്യാതി സ്വന്തമാക്കിയ ഹിമാചൽ പ്രദേശ് സ്വദേശിയാണ് അക്രിത് പ്രൺ ജസ്വാൾ. ജനിച്ച നാൾ മുതൽ‌ അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ചിരുന്ന കുട്ടിയാണ് അക്രിത്. പത്ത് മാസം പ്രായമുള്ളപ്പോൾ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു. രണ്ട് വയസിൽ അക്രിത് എഴുത്തും വായനയും ആരംഭിച്ചിരുന്നു. അഞ്ച് വയസുള്ളപ്പോൾ ഇം​ഗ്ലീഷ് ക്ലാസിക്കുകൾ വായിക്കാനും തുടങ്ങി കു‍ഞ്ഞു അക്രിത്. ഏഴാം വയസിൽ ശാസ്ത്രക്രിയ നടത്തി ലോകത്തെ തന്നെ ഞെട്ടിച്ചു. പെള്ളലേറ്റ എട്ട് വയസുകാരന്റെ കൈകളിൽ ശസ്ത്രക്രിയ നടത്തിയാണ് അന്ന് അക്രിത് വാർത്തകളിൽ ഇടംനേടിയത്.

12-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സർവകലാശാല വിദ്യാർത്ഥി എന്ന ഖ്യാതിയും അകത്രിന് സ്വന്തമാണ്. തീർന്നില്ല, 13-ാം വയസിൽ,ആ പ്രായത്തിൽ ആർജ്ജിച്ചെടുക്കാവുന്ന ഏറ്റവും ഉയർന്ന ഐക്യൂ ടെസ്റ്റും അദ്ദേഹം സ്വന്തമാക്കി. ഇതിഹാസതാരം ഓപ്ര വിൻഫ്രി അവതാരകനായ ലോക പ്രശസ്ത ടോക്ക് ഷോയിൽ പങ്കെടുത്ത അക്രിത് ജസ്വാളിന്റെ അസാധാരണമായ പ്രകടനം അന്താരാഷ്‌ട്ര നിലയിൽ തന്നെ അക്രിതിന് പ്രശസ്തി നേടി കൊടുത്തു.

‘മെഡിക്കൽ ജീനിയസ്’ എന്നറിയപ്പെടുന്ന അക്രിത് ബയോ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത് കാൺപൂർ ഐഐടിയിൽ നിന്നാണ്. 12-ാം വയസ്സിൽ ചണ്ഡീഗഡ് സർവകലാശാലയിൽ സയൻസിൽ ബിരുദമെടുത്തു. 17-ാം വയസ്സിൽ അദ്ദേഹം അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. 31-കാരനായ ഇദ്ദേഹം ഇന്ന് ക്യാൻസർ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ്..

Tags: Akrit Pran JaswalIndian genius
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies