ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം, പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ വിദേശ ഇടപെടൽ; കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് എസ് ജയശങ്കർ
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ഇന്ത്യൻ ...