വിക്രം ദുരൈസ്വാമി ഇനി ചൈനയിലെ ഇന്ത്യൻ അംബാസിഡർ
ന്യൂഡൽഹി: ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന വിക്രം ദുരൈസ്വാമിയെ ചൈനയിലെ അംബാസഡറായി നിയമിച്ചു. വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിലെ അംബാസഡർ ...




