44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം
കകമിഗഹാര: 44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ചൈനയെ 1-0ന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞത്. ...

