ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്ക്ക് ഇറാന് പരീക്ഷ
ഐച്ചി-നഗോയ (ജപ്പാന്): സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ കബഡി മത്സരങ്ങളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തില്‍ നിലവിലെ ...

