പാഠ്യപദ്ധതിയിൽ ഇനി ഭാരതീയ ദർശനപഠനവും; 19 അംഗ സമിതിയെ രൂപീകരിച്ച് എൻസിഇആർടി
ന്യൂഡൽഹി: സ്കൂൾ പാഠ്യപദ്ധതികളിൽ ഭാരതീയ ദർശനവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്തുന്നതിന് 19 അംഗ സമിതിയെ രൂപീകരിച്ച് എൻസിഇആർടി. മൂന്ന് മുതൽ 12 വരെയുള്ള പാഠ്യപദ്ധതികളിലാണ് ഭാരതീയ ദർശന ...

