പാഠ്യപദ്ധതിയിൽ ഇനി ഭാരതീയ ദർശനപഠനവും; 19 അം​ഗ സമിതിയെ രൂപീകരിച്ച് എൻസിഇആർടി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാഠ്യപദ്ധതിയിൽ ഇനി ഭാരതീയ ദർശനപഠനവും; 19 അം​ഗ സമിതിയെ രൂപീകരിച്ച് എൻസിഇആർടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 10:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്കൂൾ പാഠ്യപദ്ധതികളിൽ ഭാരതീയ ​ദർശനവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്തുന്നതിന് 19 അം​ഗ സമിതിയെ രൂപീകരിച്ച് എൻസിഇആർടി. മൂന്ന് മുതൽ 12 വരെയുള്ള പാഠ്യപദ്ധതികളിലാണ് ഭാരതീയ ദർശന പാഠങ്ങൾ ഉൾപ്പെടുത്തുക. ഓരോ വിഷയത്തിലും ഭാരതീയ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവ കണ്ടെത്തി പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും .ചെന്നൈയിലെ സെന്റർ സെന്റർ ഫോർ പോളിസി സ്റ്റഡീസിന്റെ ചെയർമാൻ എം.ഡി. ശ്രീനിവാസാണ് സമിതി അദ്ധ്യക്ഷൻ.

ഇന്ത്യൻ സംസ്കാരം, വേദങ്ങൾ, കല, വാസ്തുവിദ്യ, ഇതിഹാസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സമിതി ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ രേഖകൾ തയ്യാറാക്കും. നവംബർ 20-നകം എൻസിഇആർടി, എൻഎസ്ടിസി എന്നിവയ്‌ക്ക് പാഠ്യപദ്ധതി സമർപ്പിക്കും. പാഠപുസ്തകങ്ങളുടെയും അദ്ധ്യാപന- പഠന സാമഗ്രികളുടെയും ആദ്യ കരട് ഡിസംബർ 31-ന് മുൻപ് സമർപ്പിക്കും. അവസാന പതിപ്പുകൾ 2024 ജനുവരി 31-നകം പുറത്തിറക്കും.

ഐഐടി-ഗാന്ധിനഗറിലെ വിസിറ്റിംഗ് പ്രൊഫസറും എൻഎസ്ടിസി അംഗവുമായ മൈക്കൽ ഡാനിനോ, പ്രിൻസ്റ്റണിലെ പ്രൊഫസർ മഞ്ജുൾ ഭാർഗവ്, എൻഎസ്ടിസി കോ-ചെയർപേഴ്സൺ വി. രാമനാഥൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

 

Tags: Indian Knowledge Systems
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies