Indian Nationals - Janam TV

Indian Nationals

തൊഴിൽ തട്ടിപ്പിൽ മ്യാന്മറിൽ കുടുങ്ങിയവർക്ക് കേന്ദ്രസർക്കാരിന്റെ രക്ഷാകരം; 283 ഇന്ത്യക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു

ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാന്മറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ വിജയകരമായി രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ തമ്മിലുള്ള ഏകോപനത്തിലൂടെയും ...

ജോർജിയയിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചതായി സംശയം

ടിബിലിസി: ജോർജിയയിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിവരം. റിസോർട്ടിന്റെ ...

കലാപകലുഷിതം ബം​ഗ്ലാദേശ്; ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രതാ നിർദേശവുമായി എംബസി

ധാക്ക: ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. സിൽഹേറ്റിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന ...

ഇന്ത്യക്കാർ ലെബനൻ വിടണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി, തുടരുന്നവർ എംബസിയുമായി ബന്ധം പുലർത്തണമെന്നും നിർദ്ദേശം

ബെയ്റൂട്ട്: ലെബനനിലെ ഇന്ത്യക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇസ്രായേൽ- ഹിസ്ബുള്ള ഏറ്റുമുട്ടൽ നടക്കുന്ന പശ്ചാത്തലത്തിലാണ് ലെബനനിലെ ഇന്ത്യൻ എംബസി രംഗത്തെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 'സമീപകാലത്തെ ...

പ്രധാനമന്ത്രിയുടെ ഇടപെടൽ ഗുണകരമായി; റഷ്യൻ സേനയിൽ നിന്ന് മടങ്ങാൻ 50 ഇന്ത്യക്കാർ സമീപിച്ചതായി അധികൃതർ; തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ ഊർജ്ജിതം

ന്യൂഡൽഹി: റഷ്യൻ സേനയിൽ ജോലിചെയ്യുന്ന 50 ഓളം ഇന്ത്യൻ പൗരന്മാർ തിരികെ നാട്ടിലെത്താൻ സഹായം തേടി അധികൃതരെ സമീപിച്ചതായി വിദേശകാര്യമന്ത്രാലയം. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നും വാർത്താ ...

ബംഗ്ലാദേശിലെ പ്രക്ഷോഭം; ഇന്ത്യൻ സമൂഹം സുരക്ഷിതർ, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: വിവാദ സംവരണ നിയമത്തിനെതിരെ ബംഗ്ലാദേശിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ സമൂഹം നിലവിൽ സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബംഗ്ലാദേശിലെ ...

ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ്; വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം;  രാജ്യത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം കടുക്കുന്നു

ധാക്ക: ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ജാ​ഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താമസിക്കുന്ന ...