മേജർ രാധിക സെൻ; യുഎന്നിൽ ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം; എഞ്ചിനീയറിംഗിൽ ബിരുദം, പിന്നാലെ രാജ്യസേവനത്തിലേക്ക്
ഐക്യരാഷ്ട്രസഭയോളം അഭിമാനത്തിലാണ് ഇന്ത്യൻ സൈന്യം. 'യുഎൻ ജെൻഡർ അഡ്വക്കേറ്റ് ഓഫ് ഇയർ അവാർഡ്' ലഭിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗമായ മേജർ രാധിക ...

